46. ഒരു രോഗിയുടെ അവകാശങ്ങള്

 നമ്മുടെ   സര്ക്കാര് പ്രൈവറ്റ്  അശുപത്റിയില് ചകിത്സിക്കപ്പെടുന്ന   രോഗിയുടെ  അവകാശങ്ങള്  

1. ചികിത്സയ്ക്ക്   നല്കുന്ന   ബില്ലില് ഓരോ സർവീസിനും ടെസ്റ്റൂകൾക്കും മരുന്നുകളക്കും എല്ലാം വേർത്തിരിച്ച് എത്ര  തുകയായി എന്ന വിശദമായി   രേഖപ്പെടുത്തിയിരിക്കണം.

2. അടിയന്തിര സാഹചര്യത്തില്  അല്ലാതെ  ചികിത്സയ്ക്ക് സുമാർ എനത്  ചിലവാകും എന്ന മുൻകൂട്ടി അറിയിക്കണം.

3. ബില്ലില് തർക്കം ഉണ്ടായി  എന്നു വെച്ച് രോഗിയെ ആശുപത്രിയില്   പിടിച്ചു വെക്കാന്   പാടില്ല. അങ്ങനെ ചെയ്താല്  പോലീസ്  സഹായം ആവശ്യപ്പെടാം .

4. മരുന്നുകളുടെ  എം. ആര്. പി.   (പരമാവധി വില) ചാർജ് ചേയ്യാന് പാടില്ല. ഡീസകൌണ്ട് ഉള്ള  വിലയെ ആവൂ.

5. മെഡിക്കല്  റിപ്പോരട്ടുകള്  എല്ലാം  രോഗിക്ക് കൊടുത്തിരിക്കണം 72 മണീക്കൂറിനുള്ളില്

6. ഇൻഷൂറൻസ്   കമ്പനി  3  മണിക്കൂറിനകം   ബില്ലു പാസാക്കണം.

7. പരാതി പരിഹാര സെല് ഉണ്ടാവണം , പരാതികള്  പരിഹരിച്ച  വിവരം  നിശ്ചിത സമയത്തിനകം രേഖാമൂലം അറിയിക്കണം .  

 

Comments

Popular posts from this blog

28.ജന മൈത്രി പോലീസും ഞാനും

31.മദ്യം വിഷമാണ് , അത് മനുഷ്യനെ നശിപ്പിക്കുന്നു

44.അന്തസ്സൊടെ മരിക്കാന്‍ ദയാവധം വേണൊ വേണ്ടയൊ?